'ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു നഗരമാണ് വുഹാൻ (Wuhan). കൊറോണ വയറസിന്റെ പേരിലാണ് നിങ്ങളിൽ പലർക്കും വുഹാൻ നഗരത്തിനെ പരിചയം... എന്നാൽ എനിക്കേറ്റവും പ്രിയപ്പെട്ട നഗരമാണ് വുഹാൻ... 2016 മെയ് 26 ഷൂട്ട് ചെയ്താണ് ഈ വീഡിയോ... Wuhan നഗരത്തിലെ ഒരു night food street. www.instagram.com/drrobinkjohn'See also:
comments